ഹര്‍ത്താലില്‍ 367 പേര്‍ കരുതല്‍ തടങ്കലില്‍

തിരുവനന്തപുരം ഡിസംബര്‍ 18: കേരളത്തില്‍ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ഇന്നലെയുണ്ടായ ഹര്‍ത്താലില്‍ 367 പേരെ കരുതല്‍ തടങ്കലിലാക്കി. വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പലയിടത്തും ആക്രമണങ്ങള്‍ ഉണ്ടായി. 80 പേരെയാണ് എറണാകുളത്ത് കരുതല്‍ തടങ്കലിലാക്കിയത്. തൃശ്ശൂരില്‍ 51 പേരെയും തിരുവനന്തപുരത്ത് 39 പേരെയും തടങ്കലിലാക്കി. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ തുടങ്ങിയ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →