കൊച്ചി നവംബര്‍ 25: അങ്കമാലിക്കടുത്ത് ചിറങ്ങരയിലാണ് അമോണിയം ടാങ്കര്‍ മറിഞ്ഞത്. റോഡിന് നടുവിലായാണ് ടാങ്കര്‍ മറിഞ്ഞത്.
അങ്കമാലിയില്‍ ഇന്ന് രാവിലെ സ്വകാര്യ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചിരുന്നു. അങ്കമാലി ബാങ്ക് കവലയില്‍ വച്ച് രാവിലെ 7.30യോടെയാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന നാല് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

