രണ്ട് എണ്ണപ്പാടങ്ങളിലെ ഉല്‍പ്പാദനം ഇക്വഡോറിലെ പ്രതിഷേധക്കാര്‍ തടഞ്ഞു: ഊര്‍ജ്ജമന്ത്രാലയം

ക്വിറ്റോ ഒക്ടോബര്‍ 9: രണ്ട് എണ്ണപ്പാടങ്ങളില്‍ കൂടി പ്രതിഷേധക്കാര്‍ തടഞ്ഞതിനാല്‍ ഉല്‍പ്പാദനം നിര്‍ത്തിവെച്ചതായി ഊര്‍ജ്ജമന്ത്രാലയം ബുധനാഴ്ച പ്രഖ്യാപിച്ചു. ഒറെല്ലാന, സുകുമ്പിയോസ്, പ്രവിശ്യകളിലെ സ്റ്റേറ്റ് കമ്പനിയായ പെട്രോസോനാസ് ഇപിയുടെ ഉടമസ്ഥതയിലുള്ള മൂന്ന് എണ്ണപ്പാടങ്ങളിലെ എണ്ണ ഉല്‍പ്പാദനമാണ് നിര്‍ത്തിവെച്ചതെന്ന് മന്ത്രാലയം അറിയിച്ചു.

ഒറെല്ലാന പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന ഓയില്‍ ബ്ലോക്കുകള്‍ 44, 18ലെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിയെന്ന് ഇക്വഡറിലെ ഊര്‍ജ്ജമന്ത്രാലയവും പ്രകൃതിവിഭവ മന്ത്രാലയവും അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →