ന്യൂയോര്‍ക്ക് സെപ്റ്റംബര്‍ 26: ന്യൂസീലാന്‍റ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെന്‍, എസ്റ്റോണീയന്‍ പ്രസിഡന്‍റ് കെര്‍സ്റ്റി കല്‍ജുലൈദ് എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. സാമ്പത്തിക, പ്രതിരോധ, സുരക്ഷ, രാഷ്ട്രീയ മേഖലകള്‍ ബലപ്പെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. അന്താരാഷ്ട്ര ഭീകരാക്രമണം, ആഗോള പ്രശ്നങ്ങളും ചര്‍ച്ചയില്‍ ഉള്‍പ്പെടുന്നു.
ഉഭയകക്ഷി സഹകരണം വര്‍ദ്ധിപ്പിക്കാന്‍ വേണ്ട നടപടകള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്യും. 2021-2022 യുഎന്‍എസ്സിയിലെ ഇന്ത്യയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണ നല്‍കിയതിന് എസ്റ്റോണിയക്ക് മോദി നന്ദി രേഖപ്പെടുത്തി.