ജയ്ശങ്കര്‍ ഇന്ന് റഷ്യന്‍ വിദേശകാര്യമന്ത്രിയെ സന്ദര്‍ശിക്കും

മോസ്കോ ആഗസ്റ്റ് 28: വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ റഷ്യന്‍ വിദേശകാര്യമന്ത്രി സര്‍ജി ലാവ്റോവിനെ ബുധനാഴ്ച സന്ദര്‍ശിക്കും. സെപ്റ്റംബര്‍ 4 മുതല്‍ 6 വരെ റഷ്യയില്‍ വെച്ച് നടക്കുന്ന ഈസ്റ്റേണ്‍ സാമ്പത്തിക ഫോറിന് മുന്നോടിയായാണ് കൂടിക്കാഴ്ച. ഇരുരാജ്യങ്ങളുടെയും സഹകരണം വികസിപ്പിക്കുന്നതിനെപ്പറ്റിയും ചര്‍ച്ച ചെയ്യും.

വാണിജ്യം, നിക്ഷേപം, സൈന്യം, ശാസ്ത്രീയപരമായ സഹകരണവും ചര്‍ച്ച ചെയ്യും. അഫ്ഗാനിസ്ഥാനിലെ അവസ്ഥയും ഇരുമന്ത്രിമാരും അഭിസംബോധന ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →