ബിജെപി നേതാവ് സുള്‍ഫിക്കര്‍ ഖുറേഷി വെടിയേറ്റ് മരിച്ചു. മകൻ ഗുരുതരാവസ്ഥയിൽ
ഡൽഹി: ബിജെപി നേതാവ് സുള്‍ഫിക്കര്‍ ഖുറേഷി വെടിയേറ്റ് മരിച്ചു. ദില്ലിയിലെ നന്ദ്നഗരിയിലാണ് സംഭവം. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. 23 – 11-2020 തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെഒരു സംഘം ബിജെപി നേതാവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു വീടിന് സമീപത്ത് നിൽക്കുകയായിരുന്ന ഖുറേഷിയുടെ …
ബിജെപി നേതാവ് സുള്‍ഫിക്കര്‍ ഖുറേഷി വെടിയേറ്റ് മരിച്ചു. മകൻ ഗുരുതരാവസ്ഥയിൽ Read More