തിരുവനന്തപുരം മൃഗശാലയിൽ ഗുരുതര വീഴ്ച : ഹനുമാൻ കുരങ്ങ് പുറത്ത് ചാടി

തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാലയിൽ ഹനുമാൻ കുരങ്ങ് കൂടിന് പുറത്ത് ചാടി. പുതിയതായെത്തിച്ച ഹനുമാൻ കുരങ്ങാണ് കൂടിന് പുറത്ത് ചാടിയത്. അക്രമ സ്വഭാവമുള്ളതിനാൽ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകി. പുതുതായി എത്തിച്ച മൃഗങ്ങളെ സന്ദർശകർക്ക് കാണാനായി തുറന്ന് വിടുന്ന ചടങ്ങ് മറ്റന്നാൾ …

തിരുവനന്തപുരം മൃഗശാലയിൽ ഗുരുതര വീഴ്ച : ഹനുമാൻ കുരങ്ങ് പുറത്ത് ചാടി Read More

മൃഗശാലയിലെ മൃഗങ്ങള്‍ക്ക് ശരീരം തണുപ്പിക്കാന്‍ സജ്ജീരണങ്ങളുമായി അധികൃതര്‍

തിരുവനന്തപുരം: വേനല്‍ കടുത്തതോടെ തിരുവനന്തപുരം മൃഗശാലയിലെ പക്ഷിമൃഗാദികള്‍ക്ക് ആരോഗ്യ.സംരക്ഷണത്തിനുളള ക്രമീകരണങ്ങള്‍ ഒരുക്കുകയാണ് അധികൃതര്‍. ഫാനും എസിയും ക്രമീകരിച്ചും കുളിക്കാനുളള സജജീകരണങ്ങള്‍ ഒരുക്കിയും തണുത്ത ഭക്ഷണം നല്‍കിയും ആണ് മൃഗങ്ങള്‍ക്കായി കരുതല്‍ ഏര്‍പ്പെടുത്തുന്നത്. കടുവയ്ക്ക് കുളിക്കാന്‍ ഷവറും 24 മണിക്കൂറും വെളളവും കൂട്ടില്‍ …

മൃഗശാലയിലെ മൃഗങ്ങള്‍ക്ക് ശരീരം തണുപ്പിക്കാന്‍ സജ്ജീരണങ്ങളുമായി അധികൃതര്‍ Read More

പാക് മൃഗശാലയിലെ രണ്ട് കടുവ കുട്ടികള്‍ ചത്തത് കൊവിഡ് ബാധിച്ചെന്ന് സ്ഥിരീകരണം

ലാഹോര്‍: പാകിസ്ഥാനിലെ ലാഹോര്‍ മൃഗശാലയില്‍ പതിനൊന്ന് ആഴ്ച മാത്രം പ്രായമുള്ള രണ്ട് വെള്ള കടുവ കുട്ടികള്‍ ചത്തത് കൊവിഡ് ബാധിച്ചെന്ന് സ്ഥിരീകരിച്ചു. പാകിസ്ഥാന്‍ കടുവകളില്‍ സാധാരണയായി കണ്ടുവരുന്ന വൈറസാണ് കടുവകള്‍ക്ക് ബാധിച്ചതെന്നായിരുന്നു മൃഗശാല അധികൃതര്‍ ആദ്യം കരുതിയത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് …

പാക് മൃഗശാലയിലെ രണ്ട് കടുവ കുട്ടികള്‍ ചത്തത് കൊവിഡ് ബാധിച്ചെന്ന് സ്ഥിരീകരണം Read More

ഗുജറാത്തിൽ ലോകത്തെ ഏറ്റവും വലിയ മൃഗശാല നിര്‍മ്മിക്കുമെന്ന് അംബാനി ഗ്രൂപ്പ്

അഹമ്മദാബാദ്: ഗുജറാത്തിലെ ജാംനഗറിൽ ലോകത്തെ ഏറ്റവും വലിയ മൃഗശാല നിര്‍മ്മിക്കുമെന്ന് മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ്. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനിയാണ് മൃഗശാല നിർമാണത്തിന് നേതൃത്വം നൽകുന്നത്. രണ്ടു വര്‍ഷത്തിനകം പൊതുജനങ്ങള്‍ക്കു തുറന്നു കൊടുക്കും. ഇന്ത്യയിലെയും …

ഗുജറാത്തിൽ ലോകത്തെ ഏറ്റവും വലിയ മൃഗശാല നിര്‍മ്മിക്കുമെന്ന് അംബാനി ഗ്രൂപ്പ് Read More

മ്യൂസിയം, മൃഗശാല: കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നു കളക്ടര്‍

തിരുവനന്തപുരം: മ്യൂസിയവും മൃഗശാലയും തുറന്നു പ്രവര്‍ത്തിപ്പിക്കുമ്പോള്‍ കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ ഉറപ്പാക്കണമെന്നു ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ. ഇവിടങ്ങളില്‍ ഒരേ സമയം പ്രവേശിക്കുന്ന സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിക്കണമെന്നും, സന്ദര്‍ശിക്കുന്നവരുടെ ശരീരോഷ്മാവ് തെര്‍മല്‍ സ്‌കാനര്‍ ഉപയാഗിച്ചു പരിശോധിക്കുന്നത് ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചു കളക്ടര്‍ …

മ്യൂസിയം, മൃഗശാല: കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നു കളക്ടര്‍ Read More

രാജ്യത്തെ മൃഗശാലകള്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നവീകരിക്കാനും വിപുലീകരിക്കാനും ഗവണ്‍മെന്റ് ലക്ഷ്യമിടുന്നു

ന്യൂ ഡൽഹി: രാജ്യത്തെ 160 മൃഗശാലകളെ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നവീകരിക്കാനും വിപുലീകരിക്കാനും ഗവണ്‍മെന്റ് ലക്ഷ്യമിടുന്നതായി കേന്ദ്രം  വനം-പരിസ്ഥിതി മന്ത്രി ശ്രീ. പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. 2020 ലെ വന്യജീവി വാരാഘോഷവുമായി ബന്ധപ്പെട്ടു നടന്ന ചടങ്ങില്‍ സംസാരിക്കവെയാണു മന്ത്രി ഇക്കാര്യം അറിയിച്ചത്. പൊതു- സ്വകാര്യ …

രാജ്യത്തെ മൃഗശാലകള്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നവീകരിക്കാനും വിപുലീകരിക്കാനും ഗവണ്‍മെന്റ് ലക്ഷ്യമിടുന്നു Read More