തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാലയിൽ ഹനുമാൻ കുരങ്ങ് കൂടിന് പുറത്ത് ചാടി. പുതിയതായെത്തിച്ച ഹനുമാൻ കുരങ്ങാണ് കൂടിന് പുറത്ത് ചാടിയത്. അക്രമ സ്വഭാവമുള്ളതിനാൽ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകി. പുതുതായി എത്തിച്ച മൃഗങ്ങളെ സന്ദർശകർക്ക് കാണാനായി തുറന്ന് വിടുന്ന ചടങ്ങ് മറ്റന്നാൾ...
Read full story
തിരുവനന്തപുരം: വേനല്‍ കടുത്തതോടെ തിരുവനന്തപുരം മൃഗശാലയിലെ പക്ഷിമൃഗാദികള്‍ക്ക് ആരോഗ്യ.സംരക്ഷണത്തിനുളള ക്രമീകരണങ്ങള്‍ ഒരുക്കുകയാണ് അധികൃതര്‍. ഫാനും എസിയും ക്രമീകരിച്ചും കുളിക്കാനുളള സജജീകരണങ്ങള്‍ ഒരുക്കിയും തണുത്ത ഭക്ഷണം നല്‍കിയും ആണ് മൃഗങ്ങള്‍ക്കായി കരുതല്‍ ഏര്‍പ്പെടുത്തുന്നത്. കടുവയ്ക്ക് കുളിക്കാന്‍ ഷവറും 24 മണിക്കൂറും വെളളവും കൂട്ടില്‍...
Read full story
ലാഹോര്‍: പാകിസ്ഥാനിലെ ലാഹോര്‍ മൃഗശാലയില്‍ പതിനൊന്ന് ആഴ്ച മാത്രം പ്രായമുള്ള രണ്ട് വെള്ള കടുവ കുട്ടികള്‍ ചത്തത് കൊവിഡ് ബാധിച്ചെന്ന് സ്ഥിരീകരിച്ചു. പാകിസ്ഥാന്‍ കടുവകളില്‍ സാധാരണയായി കണ്ടുവരുന്ന വൈറസാണ് കടുവകള്‍ക്ക് ബാധിച്ചതെന്നായിരുന്നു മൃഗശാല അധികൃതര്‍ ആദ്യം കരുതിയത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്...
Read full story
അഹമ്മദാബാദ്: ഗുജറാത്തിലെ ജാംനഗറിൽ ലോകത്തെ ഏറ്റവും വലിയ മൃഗശാല നിര്‍മ്മിക്കുമെന്ന് മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ്. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനിയാണ് മൃഗശാല നിർമാണത്തിന് നേതൃത്വം നൽകുന്നത്. രണ്ടു വര്‍ഷത്തിനകം പൊതുജനങ്ങള്‍ക്കു തുറന്നു കൊടുക്കും. ഇന്ത്യയിലെയും...
Read full story
തിരുവനന്തപുരം: മ്യൂസിയവും മൃഗശാലയും തുറന്നു പ്രവര്‍ത്തിപ്പിക്കുമ്പോള്‍ കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ ഉറപ്പാക്കണമെന്നു ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ. ഇവിടങ്ങളില്‍ ഒരേ സമയം പ്രവേശിക്കുന്ന സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിക്കണമെന്നും, സന്ദര്‍ശിക്കുന്നവരുടെ ശരീരോഷ്മാവ് തെര്‍മല്‍ സ്‌കാനര്‍ ഉപയാഗിച്ചു പരിശോധിക്കുന്നത് ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചു കളക്ടര്‍...
Read full story
ന്യൂ ഡൽഹി: രാജ്യത്തെ 160 മൃഗശാലകളെ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നവീകരിക്കാനും വിപുലീകരിക്കാനും ഗവണ്‍മെന്റ് ലക്ഷ്യമിടുന്നതായി കേന്ദ്രം  വനം-പരിസ്ഥിതി മന്ത്രി ശ്രീ. പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. 2020 ലെ വന്യജീവി വാരാഘോഷവുമായി ബന്ധപ്പെട്ടു നടന്ന ചടങ്ങില്‍ സംസാരിക്കവെയാണു മന്ത്രി ഇക്കാര്യം അറിയിച്ചത്. പൊതു- സ്വകാര്യ...
Read full story