കാറിന്റെ രഹസ്യ അറയിൽ ഒരു കോടി 31 ലക്ഷം രൂപയുമായി പെരിന്തൽമണ്ണ സ്വദേശി പിടിയിൽ
പാലക്കാട്: വേലന്താവളത്ത് പോലീസ് പരിശോധനയിൽ കാറിന്റെ രഹസ്യ അറയിൽ രേഖകളില്ലാതെ സൂക്ഷിച്ചിരുന്ന ഒരു കോടി 31 ലക്ഷം രൂപ പിടിച്ചെടുത്തു. പണം കൊണ്ടുവന്ന പെരിന്തൽമണ്ണ സ്വദേശി എസ്.സുഫിയാനെ പോലീസ് കസ്റ്റഡിയിലെടുത്തു. നവംബർ 8 ശനിയാഴ്ച രാവിലെ ആറു മണിക്കാണ് സംഭവം. ഇയാൾ …
കാറിന്റെ രഹസ്യ അറയിൽ ഒരു കോടി 31 ലക്ഷം രൂപയുമായി പെരിന്തൽമണ്ണ സ്വദേശി പിടിയിൽ Read More