പ്രധാനമന്ത്രി ജനുവരി 13-ന് ജമ്മു കശ്മീർ സന്ദർശിക്കുകയും സോനാമാർഗ് തുരങ്ക പാത പദ്ധതി ഉദ്ഘാടനം ചെയ്യുകയും ചെയ്യും
ശ്രീനഗറിനും സോനാമാർഗിനും ഇടയിലുള്ള സോനാമാർഗ് തുരങ്ക പാത ഏതു കാലാവസ്ഥയിലും ലേയിലേക്കുള്ള ഗതാഗതം സാധ്യമാക്കും. തന്ത്രപരമായി നിർണായകമായ ലഡാക്ക് മേഖലയിലേക്ക് സുരക്ഷിതവും തടസ്സമില്ലാത്തതുമായ പ്രവേശനം പദ്ധതി ഉറപ്പാക്കും പദ്ധതി പ്രതിരോധ സാമഗ്രികളുടെ നീക്കം സുഗമമാക്കുകയും ജമ്മു കശ്മീരിലും ലഡാക്കിലും ഉടനീളം സാമ്പത്തിക, …
പ്രധാനമന്ത്രി ജനുവരി 13-ന് ജമ്മു കശ്മീർ സന്ദർശിക്കുകയും സോനാമാർഗ് തുരങ്ക പാത പദ്ധതി ഉദ്ഘാടനം ചെയ്യുകയും ചെയ്യും Read More