സി.പി.എം ഓഫീസുകള്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കണമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ
.വർക്കല: .സി.പി.എം ഓഫീസുകള്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കണമെന്നും യുവജനങ്ങള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം നല്‍കുകയും കലാസാംസ്കാരിക പ്രവർത്തനങ്ങള്‍ ഉള്‍പെടുത്തുകയും വേണമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. സി.പി.എം വെട്ടൂർ ലോക്കല്‍ കമ്മിറ്റി ഓഫീസ് മന്ദിരത്തിന്റെ (ഇ.കെ.നായനാർ ഭവൻ) ഉദ്ഘാടനം നിർവഹിച്ച് സംസംസാരിക്കുകയായിരുന്നു സംസ്ഥാന …
സി.പി.എം ഓഫീസുകള്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കണമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ Read More