കർണാടകയിൽ യുവമോർച്ച പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധം; കന്നഡ യുവമോർച്ചയിൽ കൂട്ടരാജി
കർണാടക: കർണാടകയിൽ ബെല്ലാരയിലെ യുവമോർച്ച പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ദക്ഷിണ കന്നഡ യുവമോർച്ചയിൽ കൂട്ടരാജി. തുംകുരു, കോപ്പാൽ ജില്ലയിലെ പ്രവർത്തകരാണ് രാജി കത്ത് നൽകിയത്. ബസവരാജ് ബൊമ്മെ സർക്കാരിന്റെ ഒന്നാം വാർഷിക പരിപാടികൾ റദ്ദാക്കി. കൊല്ലപ്പെട്ട പ്രവീണിന്റെ വീട് സന്ദർശിക്കാൻ മുഖ്യമന്ത്രി …
കർണാടകയിൽ യുവമോർച്ച പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധം; കന്നഡ യുവമോർച്ചയിൽ കൂട്ടരാജി Read More