സ്വപ്നയ്ക്ക് ജോലിക്കായി മുഖ്യമന്ത്രിയെ കണ്ടെന്ന് ശിവശങ്കര്‍
കൊച്ചി: സ്വപ്‌ന സുരേഷിനെ നോര്‍ക്കയുടെ കീഴിലെ നിക്ഷേപ കമ്പനിയില്‍ നിയമിക്കാന്‍ എം. ശിവശങ്കര്‍ നീക്കം നടത്തിയെന്നു വ്യക്തമാക്കുന്ന വാട്‌സാപ്പ് ചാറ്റുകള്‍ പുറത്ത്. സ്വപ്‌ന മുഖ്യമന്ത്രിയെ കണ്ടതു സി.എം. രവീന്ദ്രനെ അറിയിച്ചെന്നു ചാറ്റില്‍ ശിവശങ്കര്‍ പറയുന്നു. നിയമനത്തിനു നോര്‍ക്ക സി.ഇ.ഒ. അടക്കമുള്ളവര്‍ സമ്മതിച്ചെന്നും …
സ്വപ്നയ്ക്ക് ജോലിക്കായി മുഖ്യമന്ത്രിയെ കണ്ടെന്ന് ശിവശങ്കര്‍ Read More