കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ മദ്യവും ലഹരി വസ്‍തുക്കളുമായി 30 പ്രവാസികൾ പിടിയിലായി

കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ മദ്യവും ലഹരി വസ്‍തുക്കളുമായി ആറ് പ്രവാസികൾ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഹ്‍‍മദി ഗവർണറേറ്റിലെ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്‍തത്. പിടിയിലായവരെയും …

കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ മദ്യവും ലഹരി വസ്‍തുക്കളുമായി 30 പ്രവാസികൾ പിടിയിലായി Read More