കാസർകോട്: കോവിഡ്പ്രതിരോധം ഊര്‍ജിതമായി ഏറ്റെടുത്ത് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വിപുലമായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിച്ചു. പെരിയ സി.എച്ച്.സിയില്‍ ഓക്‌സിജന്‍ സൗകര്യത്തോടുകൂടിയുള്ള കോവിഡ് ചികിത്സാ കേന്ദ്രം ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഇവിടെ കൂടുതലായി അഞ്ച് ഓക്‌സിജന്‍ സിലിണ്ടറും...
Read full story