മലയാളി യുവാവിനെ കുടകില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

കണ്ണൂര്‍|കണ്ണൂര്‍ സ്വദേശിയായ മലയാളി യുവാവിനെ കുടകില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ചിറക്കല്‍ സ്വദേശി പ്രദീപാണ് കൊല്ലപ്പെട്ടത്. ബി ഷെട്ടിഗിരിയിലെ പ്രദീപിന്റെ ഉടമസ്ഥതയിലുള്ള 32 ഏക്കര്‍ തോട്ടത്തിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഏപ്രിൽ 23 ന് രാത്രി എട്ട് മണിയോടെയാണ് …

മലയാളി യുവാവിനെ കുടകില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി Read More

തമിഴ്‌നാട് ചിറ്റാര്‍ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

തിരുവനന്തപുരം | വിനോദയാത്ര പോയ മലയാളി യുവാവ് തമിഴ്‌നാട് ചിറ്റാര്‍ അണക്കെട്ടില്‍ മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്. അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം. തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്ര പോയ ആറ് യുവാക്കളില്‍ ഒരാളാണ്., മൃതദേഹം കുഴിത്തുറെ ആശുപത്രിയിലേക്ക് …

തമിഴ്‌നാട് ചിറ്റാര്‍ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു Read More

ലഹരിമുക്ത ഭാരത പ്രചാരണയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 26 രാവിലെ 10.30ന് രാജ്ഭവനില്‍

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ സാമൂഹികനീതി ശാക്തീകരണ മന്ത്രാലയവും പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ മെഡിക്കല്‍ വിഭാഗവും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന ലഹരിമുക്ത ഭാരത പ്രചാരണയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 26 ന് രാവിലെ 10.30ന് രാജ്ഭവനില്‍ നടക്കും ലക്ഷ്യം വിദ്യാർത്ഥികളെയും യുവാക്കളെയും .ഗവർണർ …

ലഹരിമുക്ത ഭാരത പ്രചാരണയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 26 രാവിലെ 10.30ന് രാജ്ഭവനില്‍ Read More

പശ്ചിമ ബംഗാളില്‍ ഗ്ലോബല്‍ എനർജി പാർലമെന്റിന്റെ രാജ്ഭവൻ ചെയർ (ജി.ഇ.പി ചെയർ) പ്രവർത്തനം ആരംഭിച്ചു

കൊൽക്കത്ത : യുവാക്കളുടെ ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമവാസനയും അരക്ഷിതാവസ്ഥയും പരിഹരിക്കാനായി പശ്ചിമ ബംഗാളില്‍ ഗ്ലോബല്‍ എനർജി പാർലമെന്റിന്റെ രാജ്ഭവൻ ചെയർ (ജി.ഇ.പി ചെയർ) പ്രവർത്തനം ആരംഭിച്ചു. കൊൽക്കത്ത രാജ്ഭവനിൽ ഗവർണർ ഡോ. സി.വി. ആനന്ദബോസ് ഉദ്ഘാടനം നിർവഹിച്ചു. ജി.ഇ.പി വിഭാവനം ചെയ്യുന്ന …

പശ്ചിമ ബംഗാളില്‍ ഗ്ലോബല്‍ എനർജി പാർലമെന്റിന്റെ രാജ്ഭവൻ ചെയർ (ജി.ഇ.പി ചെയർ) പ്രവർത്തനം ആരംഭിച്ചു Read More

യൂത്ത് കോണ്‍ഗ്രസ് നിയമസഭാ മാർച്ചില്‍ സംഘർഷം

തിരുവനന്തപുരം: പാലക്കാട് ബ്രൂവറിക്കു അനുമതി നല്‍കിയ മന്ത്രി എം.ബി. രാജേഷ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ നിയമസഭാ മാർച്ചില്‍ സംഘർഷം. ജനുവരി 21 ന് രാവിലെ പാളയം രക്തസാക്ഷിമണ്ഡപത്തില്‍നിന്ന് ആരംഭിച്ച മാർച്ച്‌ നിയമസഭയ്ക്കു മുന്നില്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു. ബാരിക്കേഡ് …

യൂത്ത് കോണ്‍ഗ്രസ് നിയമസഭാ മാർച്ചില്‍ സംഘർഷം Read More

തിരുവനന്തപുരത്ത് നടന്ന കശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടി സമാപിച്ചു

ദല്‍ഹി: നെഹ്റു യുവ കേന്ദ്ര കേരള സംഘാതൻ നവംബർ ഒന്ന് മുതല്‍ ആറ് വരെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഈ വർഷത്തെ കശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടി സമാപിച്ചു.കേന്ദ്ര യുവജനകാര്യകായിക മന്ത്രാലയത്തിന്റെ മേരാ യുവ ഭാരതിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചിരുന്നത് .കാശ്മീരിൽ നിന്നുളള …

തിരുവനന്തപുരത്ത് നടന്ന കശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടി സമാപിച്ചു Read More

അപകടത്തില്‍പ്പെട്ട് വഴിയില്‍ കിടന്ന യുവാവിനെ സഹായിക്കാൻ തയാറാവതെ യാത്രികർ

തിരുവനന്തപുരം: അപകടത്തില്‍പ്പെട്ട് അര മണിക്കൂറോളം വഴിയില്‍ കിടന്ന യുവാവിന് ദാരുണാന്ത്യം. മാറന്നല്ലൂർ സ്വദേശി വിവേകാണ് മരിച്ചത്.23 വയസായിരുന്നു. 2024 നവംബർ 3 ഞായറാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്.പോസ്റ്റിലിടിച്ച ബൈക്കില്‍ നിന്ന് തെറിച്ച്‌ റോഡില്‍ വീണ വിവേക് അരമണിക്കൂറോളം വഴിയിൽ കിടന്നു. അതുവഴി …

അപകടത്തില്‍പ്പെട്ട് വഴിയില്‍ കിടന്ന യുവാവിനെ സഹായിക്കാൻ തയാറാവതെ യാത്രികർ Read More

ജീവിതത്തില്‍ കിട്ടുന്ന അവസരങ്ങളെല്ലാം ഉപയോഗപ്പെടുത്തുവാ൯ ശ്രമിക്കണമെന്ന് മമ്മുട്ടി

കൊച്ചി: കൂടെ മത്സരിക്കുന്നവരാരും മോശക്കാരല്ലെന്ന് തിരിച്ചറിയണമെന്ന് കുട്ടികളെ ഓര്‍പ്പെടുത്തി മമ്മുട്ടി. കൂടെ ഓടാന്‍ ഒരാളുണ്ടാകുമ്പോള്‍ മാത്രമാണ് മത്സരമുണ്ടാകുക. മത്സരത്തില്‍ ഒരാള്‍ക്ക് മാത്രമേ വിജയിക്കാനാകൂ. കൂടെ മത്സരിക്കുന്നവരെ ഒരിക്കലും ശത്രുക്കളായി കാണരുതെന്നും മമ്മൂട്ടി പറഞ്ഞു . 2024 നവംബർ 4ന് കൊച്ചിയിൽ ആരംഭിച്ച …

ജീവിതത്തില്‍ കിട്ടുന്ന അവസരങ്ങളെല്ലാം ഉപയോഗപ്പെടുത്തുവാ൯ ശ്രമിക്കണമെന്ന് മമ്മുട്ടി Read More

കാശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടി ആരംഭിച്ചു

തിരുവനന്തപുരം: കാശ്മീരില്‍ നിന്നുള്ള യുവാക്കളെ ഇന്ത്യയുടെ ഇതരസംസ്കാരങ്ങള്‍ പരിചയപ്പെടുത്തുന്ന നെഹ്റു യുവകേന്ദ്രയുടെ കാശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടി ആരംഭിച്ചു.നാലാഞ്ചിറയിലെ ഗിരിദീപം കണ്‍വെൻഷൻ സെന്ററില്‍ നവംബർ 2ന് നടന്ന ചടങ്ങില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. സ്വച്ഛതാഹിസേവ ക്യാമ്പെയിന്റെ ഭാഗമായി …

കാശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടി ആരംഭിച്ചു Read More

ഛത്തീസ്ഗഢില്‍ നടന്നത് നരബലിയെന്ന് സംശയിക്കുന്നതായി പൊലീസ്

ദുർ​ഗ് (ഛത്തീസ്ഗഢ്): ഛത്തീസ്ഗഢില്‍ ത്രിശൂലം കഴുത്തില്‍ കുത്തിയിറക്കി മുത്തശ്ശിയെ കൊലപ്പെടുത്തി യുവാവ്. രുക്മണി ഗോസ്വാമി (70) എന്ന സ്ത്രീയാണ് കൊലപാതകത്തിന് ഇരയായത് ഛത്തീസ്ഗഢിലെ ദുർഗ് ജില്ലയിലാണ് സംഭവം. . മുത്തശ്ശിയെ കൊലപ്പെടുത്തിയതിന് ശേഷം അവരുടെ രക്തം ശിവലിംഗത്തില്‍ അർപ്പിച്ചതായി സംശയിക്കുന്നു. ഈ …

ഛത്തീസ്ഗഢില്‍ നടന്നത് നരബലിയെന്ന് സംശയിക്കുന്നതായി പൊലീസ് Read More