കടപ്പുറത്തുകാരി ജെനി ജെറോം: കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ വനിതാ പൈലറ്റ്‌

തിരുവനന്തപുരം. ജെനി ജെറോം ചരിത്രത്തിലേക്ക്‌ പറന്നിറങ്ങുന്നു. എയര്‍ അറേബ്യയുടെ കോക്‌പിറ്റിനുളളില്‍ സഹ പൈലറ്റായി കടപ്പുറത്തുകാരി ജെനി ജെറോമിന്റെ ആദ്യ യാത്ര തിരുവനന്തപുരത്തേക്കാണ്‌. വിമാനം പറപ്പിക്കാനുളള മകളുടെ മോഹത്തെ കരുതലോടെ വളര്‍ത്തിയെടുക്കുകയായിരുന്നു ജെറോമും കുടുംബവും. ഷാര്‍ജ ഏവിയേഷന്‍ അക്കാദമിയില്‍ നിന്നും പഠിച്ചിറങ്ങിയ ജെനി …

കടപ്പുറത്തുകാരി ജെനി ജെറോം: കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ വനിതാ പൈലറ്റ്‌ Read More