അബദ്ധത്തിൽ കഴുത്തിൽ കയർ കുടുങ്ങി യുവാവ് മരിച്ചു

കണ്ണൂർ: ഗർഭിണിയായ ഭാര്യയുടെ മുന്നിൽവെച്ച് ഭർത്താവ് കഴുത്തിൽ കയർ കുടുങ്ങി മരിച്ചു. കണ്ണൂർ തായത്തെരു ബൾക്കീസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന പി.സിയാദ് (31) ആണ് .മരിച്ചത്. അബദ്ധത്തിൽ കഴുത്തിൽ കയർ കുടുങ്ങുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല…

അബദ്ധത്തിൽ കഴുത്തിൽ കയർ കുടുങ്ങി യുവാവ് മരിച്ചു Read More

യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി

കോഴിക്കോട് | കൊടുവള്ളിയില്‍ യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി. കിഴക്കോത്ത് സ്വദേശി അനൂസ് റോഷനെ (21)യാണ് തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക പ്രശ്‌നമാണ് പിന്നിലെന്ന് സൂചന കാറിലെത്തിയ സംഘമാണ് മെയ് 17 ശനിയാഴ്ച ഉച്ചയോടെ അനൂസിനെ പിടിച്ചിറക്കി കൊണ്ടുപോയത്. അനൂസിന്റെ സഹോദരന്‍ അജ്മല്‍ റോഷനുമായുള്ള …

യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി Read More

കറുകച്ചാലില്‍ യുവതി വാഹനം ഇടിച്ചു മരിച്ച സംഭവത്തിൽ യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു

കോട്ടയം | കറുകച്ചാലില്‍ യുവതി വാഹനം ഇടിച്ചു മരിച്ച സംഭവം കൊലപാതകമെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കറുകച്ചാല്‍ വെട്ടിക്കലുങ്കില്‍ വാടകയ്ക്ക് താമസിക്കുന്ന കൂത്രപ്പള്ളി സ്വദേശിനി നീതു ആര്‍ നായരാണ് മരിച്ചത്.നീതു ചങ്ങനാശേരിയിലെ ടെക്‌സ്‌റ്റൈല്‍ ഷോറൂമില്‍ ജീവനക്കാരിയാണ് …

കറുകച്ചാലില്‍ യുവതി വാഹനം ഇടിച്ചു മരിച്ച സംഭവത്തിൽ യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു Read More

ക്ഷേത്രക്കടവില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

തിരുവനന്തപുരം | .വട്ടിയൂര്‍ക്കാവ് ആയിരവല്ലി ക്ഷേത്ര കടവിലുണ്ടായ അപകടത്തില്‍ യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം കേശവദാസപുരം സ്വദേശി രാഹുല്‍ (27) ആണ് മരിച്ചത്. കുളിക്കാനിറങ്ങിയ രാഹുല്‍ ചെളിയില്‍ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കള്‍ അറിയിച്ചതിനെത്തുടര്‍ന്ന് വട്ടിയൂര്‍ക്കാവ് പോലീസ് സ്ഥലത്തെത്തി. ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. ചെളിയില്‍ കിടന്ന …

ക്ഷേത്രക്കടവില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു Read More

പെണ്‍ സുഹൃത്തിന്റെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി വിവിധ സൈറ്റുകളില്‍ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

പത്തനംതിട്ട | പെണ്‍ സുഹൃത്തിന്റെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി വിവിധ സൈറ്റുകളില്‍ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. റാന്നി മണിമല മുക്കട വടക്കേച്ചരുവില്‍ അജിത്ത് മോഹനന്‍ (20) ആണ് പിടിയിലായത്. 20 കാരിയായ സുഹൃത്തിനെ ബൈക്കില്‍ കയറ്റി റാന്നി സെൻ്റ് തോമസ് …

പെണ്‍ സുഹൃത്തിന്റെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി വിവിധ സൈറ്റുകളില്‍ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍ Read More

ആലുവയില്‍ ട്രെയിന്‍ ഇടിച്ച് യുവാവ് മരിച്ചു

കൊച്ചി | ആലുവയില്‍ ട്രെയിന്‍ ഇടിച്ച് യുവാവ് മരിച്ചു..ഇടുക്കി ഉപ്പുതോട് കല്ലറക്കല്‍ വീട്ടില്‍ സുരേഷ് കുമാറിന്റെ മകന്‍ അനുവാണ് (25) മരിച്ചത്. ഏപ്രിൽ 12 ന് രാത്രി അമ്പാട്ടുകാവ് മെട്രോ സ്റ്റേഷനു സമീപത്തെ റെയില്‍ പാളത്തിലാണ് അപകടം സംഭവിച്ചത്.

ആലുവയില്‍ ട്രെയിന്‍ ഇടിച്ച് യുവാവ് മരിച്ചു Read More

പാലക്കാട് കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

പാലക്കാട് : മുണ്ടൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. അമ്മയ്ക്ക് ഗുരുതര പരിക്ക്. മുണ്ടൂര്‍ കയറംകോട് കണ്ണാടംചോല അത്താണിപ്പറമ്പ് കുളത്തിങ്കല്‍ ജോസഫിന്റെ (വിനു) മകന്‍ അലന്‍ (24) ആണ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്.ഏപ്രിൽ 6 ഞായറാഴ്ച വൈകീട്ട് എട്ടോടെ കടയില്‍ നിന്ന് …

പാലക്കാട് കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു Read More

തൊഴിലിടത്തിലെ സമ്മര്‍ദ്ദം: കൊച്ചിയിൽ യുവാവ് ജീവനൊടുക്കി

.കൊച്ചി: തൊഴിലിടത്തിലെ സമ്മര്‍ദ്ദം സഹിക്കാവുന്നതിലും അപ്പുറമായതോടെ യുവാവ് ജീവനൊടുക്കി. പത്തനംതിട്ട ജില്ലയിലെ റാന്നി സ്വദേശി ജേക്കബ് തോമസ് (23) ആണ് കോട്ടയം കഞ്ഞിക്കുഴിയിലെ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്തത്. കാക്കനാട് പ്രവര്‍ത്തിക്കുന്ന ലിന്‍വേയ്‌സ് ടെക്‌നോളജീസ് എന്ന സ്ഥാപനത്തിലാണ് ജേക്കബ് തോമസ് ജോലി …

തൊഴിലിടത്തിലെ സമ്മര്‍ദ്ദം: കൊച്ചിയിൽ യുവാവ് ജീവനൊടുക്കി Read More

താലൂക്ക് ആശുപത്രിയില്‍ യുവാവിന്റെ പരാക്രമം : എഎസ്‌ഐ അടക്കം രണ്ടു പൊലീസുകാര്‍ക്കു പരുക്ക്

വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയില്‍ യുവാവിന്റെ ആക്രമണത്തിൽ എഎസ്‌ഐ അടക്കം രണ്ടു പൊലീസുകാര്‍ക്കു പരുക്കേറ്റു. വൈക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ കുലശേഖരമംഗലം വല്ലയില്‍ അല്‍ അമീര്‍(46), സീനിയര്‍ സിപിഒ ചേര്‍ത്തല അര്‍ത്തുങ്കല്‍ ചെത്തിക്കാരന്‍ പുരയില്‍ സി.ഒ.സെബാസ്റ്റ്യന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരും വൈക്കം …

താലൂക്ക് ആശുപത്രിയില്‍ യുവാവിന്റെ പരാക്രമം : എഎസ്‌ഐ അടക്കം രണ്ടു പൊലീസുകാര്‍ക്കു പരുക്ക് Read More

സുഹൃത്തിന്റെ അമ്മയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍.

ജയ്പുര്‍: സുഹൃത്തിന്റെ അമ്മയെ ബലാത്സംഗം ചെയ്ത ഇരുപത്തിയൊന്നുകാരന്‍ അറസ്റ്റില്‍. അന്‍പത്തിയെട്ടുകാരിയെയാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്. രാജസ്ഥാനിലെ ഭീവഡിയിലാണ് വികാസ് ജാത് എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. സുഹൃത്തിന്റെ വീട്ടില്‍ പതിവു സന്ദര്‍ശകനായിരുന്ന വികാസ് ജാത്. 22-11-2020 ഞായറാഴ്ച വീട്ടില്‍ ചെന്നപ്പോള്‍ സുഹൃത്ത് …

സുഹൃത്തിന്റെ അമ്മയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍. Read More