യങ് ഇന്ത്യന്‍ ഓഫീസ് ഇ.ഡി. സീല്‍ചെയ്തു
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇ.ഡി. പരിശോധനയ്ക്ക് ശേഷം യങ് ഇന്ത്യന്‍ ഓഫീസ് സീല്‍ ചെയ്തു. രണ്ടു ദിവസം നീണ്ട പരിശോധനയ്ക്കുശേഷമാണു നടപടി. അനുവാദമില്ലാതെ ഓഫീസ് തുറക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. നാഷണല്‍ ഹെറാള്‍ഡ് ഹൗസിലാണ് യങ് ഇന്ത്യ ലിമിറ്റഡിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്നത്. …
യങ് ഇന്ത്യന്‍ ഓഫീസ് ഇ.ഡി. സീല്‍ചെയ്തു Read More