നടന്‍ അക്ഷത് ഉത്കര്‍ഷിന്റെ മരണം: കാമുകിയ്‌ക്കെതിരേ കേസെടുത്തു

മുംബൈ: യുവ നടന്‍ അക്ഷത് ഉത്കര്‍ഷിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാമുകിക്കും സഹോദരിക്കും എതിരെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവത്തില്‍ ബിഹാര്‍ പോലീസ് ഉത്കാര്‍ഷിന്റെ ജന്മനാടായ മുസാഫര്‍പൂരില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. …

നടന്‍ അക്ഷത് ഉത്കര്‍ഷിന്റെ മരണം: കാമുകിയ്‌ക്കെതിരേ കേസെടുത്തു Read More