തൃശ്ശൂർ: എളവള്ളിയില്‍ സുജീവനം യോഗ പരിശീലനം തുടങ്ങി
തൃശ്ശൂർ: എളവള്ളി ഗ്രാമപഞ്ചായത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സുജീവനം യോഗ പരിശീലനം തുടങ്ങി. പ്രാണായാമങ്ങളിലൂടെയും യോഗാസനങ്ങളിലൂടെയും മുദ്രകളിലൂടെയും ശ്വസന ശേഷിയും പ്രതിരോധശേഷിയും വര്‍ധിപ്പിച്ച് ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം. തൃശൂര്‍ യോഗ അസോസിയേഷനുമായി ചേര്‍ന്നാണ് സൗജന്യ ഓണ്‍ലൈന്‍ യോഗ പരിശീലനം …
തൃശ്ശൂർ: എളവള്ളിയില്‍ സുജീവനം യോഗ പരിശീലനം തുടങ്ങി Read More