യോദ്ധ 2023 ജൂലൈയില്‍ റിലീസ് ചെയ്യും
നവാഗതരായ പുഷ്കര്‍ ഓജയും സാഗര്‍ ആംബ്രെയും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് യോദ്ധ. ധർമ്മ പ്രൊഡക്ഷന്‍സിന്റെ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള ആക്ഷന്‍ ചിത്രമായ യോദ്ധ 2023 ജൂലൈ 7 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ഹിരൂ ജോഹര്‍, കരണ്‍ ജോഹര്‍, അപൂര്‍വ …
യോദ്ധ 2023 ജൂലൈയില്‍ റിലീസ് ചെയ്യും Read More