തൃശ്ശൂർ അതിരൂപത മുന്‍ മെത്രാപ്പോലീത്ത മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു

തൃശ്ശൂര്‍: തൃശ്ശൂര്‍ അതിരൂപത മുന്‍ അദ്ധ്യക്ഷൻ മാര്‍ ജേക്കബ്ബ് തൂങ്കുഴി (95) കാലം ചെയ്തു. സെപ്തംബർ 17 ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 2.50 ഓടെയായിരുന്നു മരണം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 1956 ഡിസംബര്‍ 22 -ന് റോമില്‍ …

തൃശ്ശൂർ അതിരൂപത മുന്‍ മെത്രാപ്പോലീത്ത മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു Read More