ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു

നീലേശ്വരം| നീലേശ്വരത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. ഏപ്രിൽ 12 ന് ഉച്ചയോടെയാണ് സംഭവം. പടന്നയില്‍ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവില്‍ വെച്ചാണ് തീപിടിച്ചത്. കാറില്‍ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും …

ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു Read More

മത്സ്യബന്ധനത്തിന് പോയ ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് അപകടം ; രണ്ട് പേരെ കടലില്‍ കാണാതായി

കൊല്ലം | ശക്തികുളങ്ങരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് അപകടം. ബോട്ടിലുണ്ടായിരുന്ന ഇതര സംസ്ഥാനക്കാരായ രണ്ട് തൊഴിലാളികളെ കടലില്‍ കാണാതായി. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.ശക്തികുളങ്ങര സ്വദേശി രാജേഷ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ‘സെന്റ് ജോസഫ്’ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത് . …

മത്സ്യബന്ധനത്തിന് പോയ ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് അപകടം ; രണ്ട് പേരെ കടലില്‍ കാണാതായി Read More

അ​മ്മ​യു​ടെ മ​ടി​യി​ലി​രു​ന്ന ഒ​ന്ന​ര വ​യ​സു​കാ​ര​ന് തെ​രു​വ് നാ​യ​യു​ടെ കടിയേറ്റു

തൃ​ശൂ​ർ: തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ അ​മ്മ​യു​ടെ മ​ടി​യി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ഒ​ന്ന​ര വ​യ​സു​കാ​ര​ന് ക​ടി​യേ​റ്റു. തൊ​ഴി​യൂ​ർ രാ​പ​റ​മ്പി​ൽ പ​ടി​ക്ക​ള​ത്തി​ൽ റം​ഷാ​ദ് മ​ക​ൻ നി​ഷാ​നാ​ണ് ക​ടി​യേ​റ്റ​ത്. മു​ഖ​ത്ത് പ​രി​ക്കേ​റ്റ കു​ട്ടി​യെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ​മീ​പ​ത്തു​ള്ള മ​റ്റൊ​രു കു​ട്ടി​ക്കും ക​ടി​യേ​റ്റി​ട്ടു​ണ്ട്. ഡിസംബർ …

അ​മ്മ​യു​ടെ മ​ടി​യി​ലി​രു​ന്ന ഒ​ന്ന​ര വ​യ​സു​കാ​ര​ന് തെ​രു​വ് നാ​യ​യു​ടെ കടിയേറ്റു Read More

ഗവൺമെന്റ് ലാ കോളേജ് ക്ളാസ് മുറിയുടെ സീലിംഗ് തകർന്നുവീണു: സംഭവത്തില്‍ വിദ്യാർത്ഥി സംഘടനകള്‍ പ്രതിഷേധിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഗവ.ലാ കോളേജ് ക്ളാസ് മുറിയുടെ സീലിംഗ് തകർന്നുവീണു. മൂന്നാം വർഷ വിദ്യാർത്ഥികളുടെ ക്ളാസ് മുറിയുടെ മേല്‍ക്കൂരയാണ് തകർന്ന് വീണത്. ഒക്ടോബർ 16 വ്യാഴാഴ്ച ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം. ക്ളാസ് കഴിഞ്ഞ് വിദ്യാർത്ഥികള്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് അപകടം. അതിനാല്‍ വലിയ …

ഗവൺമെന്റ് ലാ കോളേജ് ക്ളാസ് മുറിയുടെ സീലിംഗ് തകർന്നുവീണു: സംഭവത്തില്‍ വിദ്യാർത്ഥി സംഘടനകള്‍ പ്രതിഷേധിച്ചു Read More

മഞ്ചേശ്വരത്ത് ദമ്പതികള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.

കാസര്‍കോട്| മഞ്ചേശ്വരത്ത് ദമ്പതികള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. കടമ്പാര്‍ സ്വദേശികളായ അജിത്തും ഭാര്യ അശ്വതിയുമാണ് മരിച്ചത്. ഇന്നലെ(ഒക്ടോബർ 6) ഉച്ചയ്ക്കാണ് ഇരുവരും വിഷം കഴിച്ചത്. തുടര്‍ന്ന് ഇവരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. ആത്മഹത്യയ്ക്ക് കാരണം സാമ്പത്തിക …

മഞ്ചേശ്വരത്ത് ദമ്പതികള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. Read More