മലപ്പുറം | വളാഞ്ചേരിയില്‍ കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം. സംഭവത്തില്‍ കാറിലുണ്ടായിരുന്ന കുട്ടികളടക്കം അഞ്ച് പേര്‍ക്ക് പരുക്കേറ്റു.ഏപ്രിൽ 28 ചൊവ്വാഴ്ച ഉച്ചക്ക് വളാഞ്ചേരി മനക്കപ്പടി റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. നിസാരപരിക്ക് മാത്രമാണുള്ളത് പോക്കറ്റ് റോഡിലൂടെ വരികയായിരുന്ന കാര്‍...
Read full story
റിപ്പോര്‍ട്ട്

ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു

By ന്യൂസ് ഡെസ്ക് April 13, 2026
നീലേശ്വരം| നീലേശ്വരത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. ഏപ്രിൽ 12 ന് ഉച്ചയോടെയാണ് സംഭവം. പടന്നയില്‍ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവില്‍ വെച്ചാണ് തീപിടിച്ചത്. കാറില്‍ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും...
Read full story
കൊല്ലം | ശക്തികുളങ്ങരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് അപകടം. ബോട്ടിലുണ്ടായിരുന്ന ഇതര സംസ്ഥാനക്കാരായ രണ്ട് തൊഴിലാളികളെ കടലില്‍ കാണാതായി. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.ശക്തികുളങ്ങര സ്വദേശി രാജേഷ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ‘സെന്റ് ജോസഫ്’ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത് ....
Read full story
തൃ​ശൂ​ർ: തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ അ​മ്മ​യു​ടെ മ​ടി​യി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ഒ​ന്ന​ര വ​യ​സു​കാ​ര​ന് ക​ടി​യേ​റ്റു. തൊ​ഴി​യൂ​ർ രാ​പ​റ​മ്പി​ൽ പ​ടി​ക്ക​ള​ത്തി​ൽ റം​ഷാ​ദ് മ​ക​ൻ നി​ഷാ​നാ​ണ് ക​ടി​യേ​റ്റ​ത്. മു​ഖ​ത്ത് പ​രി​ക്കേ​റ്റ കു​ട്ടി​യെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ​മീ​പ​ത്തു​ള്ള മ​റ്റൊ​രു കു​ട്ടി​ക്കും ക​ടി​യേ​റ്റി​ട്ടു​ണ്ട്. ഡിസംബർ...
Read full story
തിരുവനന്തപുരം: തിരുവനന്തപുരം ഗവ.ലാ കോളേജ് ക്ളാസ് മുറിയുടെ സീലിംഗ് തകർന്നുവീണു. മൂന്നാം വർഷ വിദ്യാർത്ഥികളുടെ ക്ളാസ് മുറിയുടെ മേല്‍ക്കൂരയാണ് തകർന്ന് വീണത്. ഒക്ടോബർ 16 വ്യാഴാഴ്ച ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം. ക്ളാസ് കഴിഞ്ഞ് വിദ്യാർത്ഥികള്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് അപകടം. അതിനാല്‍ വലിയ...
Read full story
റിപ്പോര്‍ട്ട്

മഞ്ചേശ്വരത്ത് ദമ്പതികള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.

By ന്യൂസ് ഡെസ്ക് October 7, 2025
കാസര്‍കോട്| മഞ്ചേശ്വരത്ത് ദമ്പതികള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. കടമ്പാര്‍ സ്വദേശികളായ അജിത്തും ഭാര്യ അശ്വതിയുമാണ് മരിച്ചത്. ഇന്നലെ(ഒക്ടോബർ 6) ഉച്ചയ്ക്കാണ് ഇരുവരും വിഷം കഴിച്ചത്. തുടര്‍ന്ന് ഇവരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. ആത്മഹത്യയ്ക്ക് കാരണം സാമ്പത്തിക...
Read full story