കലഞ്ഞൂരിൽ യുവാവിനുനേരെ ആസിഡ് ആക്രമണം
പത്തനംതിട്ട | യുവാവിനുനേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മെയ് 17ന് രാത്രി 8.15 ഓടെയാണ് ആക്രമണമുണ്ടായത് . കൊടുമണ്‍ ഐക്കാട് തെറ്റി മുരുപ്പെല്‍ വീട്ടില്‍ ലിതിന്‍ലാല്‍ (35) ആണ് പിടിയിലായത്. കലഞ്ഞൂര്‍ കെ എസ് …
കലഞ്ഞൂരിൽ യുവാവിനുനേരെ ആസിഡ് ആക്രമണം Read More