പെരിന്തല്‍മണ്ണയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചു

പെരിന്തല്‍മണ്ണ| പെരിന്തല്‍മണ്ണയില്‍ മുസ്ലിം ലീഗ് ഓഫീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് ഹര്‍ത്താല്‍ പിന്‍വലിച്ചത്. രാത്രി തന്നെ പ്രതികളെ പിടികൂടിയ പെരിന്തല്‍മണ്ണ പോലീസിനെ നജീബ് കാന്തപുരം എംഎല്‍എ അഭിനന്ദിച്ചു. …

പെരിന്തല്‍മണ്ണയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചു Read More