ബംഗ്ലാദേശിലെ മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ നില അതീവ ഗുരുതരം
ധാക്ക: ബംഗ്ലാദേശിലെ മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ നില അതീവ ഗുരുതരമാണെന്ന് അവരുടെ പേഴ്സണൽ ഡോക്ടർ സഹീദ് അറിയിച്ചു. ഖാലിദ ചികിത്സയിൽ കഴിയുന്ന ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ഡിസംബർ 27 ശനിയാഴ്ച അർധരാത്രി മുന്നറിയിപ്പില്ലാതെ നടത്തിയ പത്രസമ്മേളനത്തിലാണു ഡോക്ടർ ഇക്കാര്യം പറഞ്ഞത്.ഖാലിദയുടെ …
ബംഗ്ലാദേശിലെ മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ നില അതീവ ഗുരുതരം Read More