കണ്ണൂരിൽ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസ്സുകാരന്‍ മരിച്ചു

കണ്ണൂര്‍ | നിര്‍മ്മാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസ്സുകാരന്‍ മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മാര്‍വാന്‍ ആണ് മരിച്ചത്. തൊട്ടടുത്തുള്ള കുടുംബവീട്ടില്‍ പോകുന്നതിനിടെ കുട്ടി അബദ്ധത്തില്‍ വീണതെന്നാണ് സംശയം. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് …

കണ്ണൂരിൽ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസ്സുകാരന്‍ മരിച്ചു Read More

ഡ്രസിങ് റൂമിനുള്ളിൽ അകട്ടുപോയ മൂന്നുവയസ്സുകാരനെ അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി

വടകര: റെഡിമെയ്ഡ് കടയിലെ ഡ്രസിങ് റൂമിലകപ്പെട്ട മൂന്നുവയസ്സുകാരനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വടകരയിലെ എസ്പാൻഷെ ഷോറൂമിൽ ഒക്ടോബർ 19 ഞായറാഴ്ച രാത്രി ഒൻപതിനാണ് സംഭവം. ഷോറൂമിൽ മാതാപിതാക്കൾക്കൊപ്പം എത്തിയ മൂന്നുവയസ്സുകാരൻ അബദ്ധത്തിൽ ഡ്രസിങ് റൂമിൽ അകപ്പെടുകയായിരുന്നു. വാതിൽ തുറക്കാനും കഴിഞ്ഞില്ല. തുടർന്ന് അഗ്നിരക്ഷാസേനയെ …

ഡ്രസിങ് റൂമിനുള്ളിൽ അകട്ടുപോയ മൂന്നുവയസ്സുകാരനെ അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി Read More