വിയ്യൂര്‍ വനിതാ ജയിലില്‍ യു.എ.പി.എ തടവുകാരി ആത്മഹത്യക്ക് ശ്രമിച്ചു

തൃശൂര്‍ : വിയ്യൂര്‍ വനിതാ ജയിലില്‍ യു.എ.പി.എ കേസിലെ തടവുകാരി ആത്മഹത്യക്ക് ശ്രമിച്ചു. എന്‍.ഐ.എ കോടതി ശിക്ഷിച്ച ബിഹാര്‍ സ്വദേശിനി യാസ്മിന്‍ മുഹമ്മദ് സാഹിദ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. …

വിയ്യൂര്‍ വനിതാ ജയിലില്‍ യു.എ.പി.എ തടവുകാരി ആത്മഹത്യക്ക് ശ്രമിച്ചു Read More