പ്രവർത്തന മികവിനുള്ള ദേശീയ റെയിൽവേ പുരസ്കാരം വൈ. സെൽവിന്
കൊച്ചി: പ്രവർത്തന മികവിനുള്ള ദേശീയ റെയിൽവേ പുരസ്കാരം തിരുവനന്തപുരം ഡിവിഷനിലെ സീനിയർ ഓപ്പറേഷൻസ് മാനേജർ വൈ. സെൽവിന് ലഭിച്ചു. ഡിവിഷനിൽ 45 ശതമാനത്തിന് താഴെയായിരുന്ന ട്രെയിനുകളുടെ സമയ കൃത്യത 85 ശതമാനമായി ഉയർത്തുന്നതിന് സ്വീകരിച്ച പ്രവർത്തനങ്ങളാണ് പുരസ്കാരത്തിന് അർഹനാക്കിയത്. ട്രെയിനുകളുടെ വൈകിയോട്ടം …
പ്രവർത്തന മികവിനുള്ള ദേശീയ റെയിൽവേ പുരസ്കാരം വൈ. സെൽവിന് Read More