വൈ.എസ്.ആര്‍. വിജയലക്ഷ്മി പാര്‍ട്ടി പ്രാഥമിക അംഗത്വം രാജിവച്ചു
അമരാവതി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ അമ്മയും വൈ.എസ്.ആര്‍. കോണ്‍ഗ്രസ് പ്രസിഡന്റുമായ . വിജയലക്ഷ്മി പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍നിന്നും രാജിവച്ചു. തെലങ്കാനയില്‍ മകള്‍ വൈ.എസ്. ശര്‍മിള നടത്തുന്ന രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാകാനാണ് രാജിയെന്ന് വിജയലക്ഷ്മി അറിയിച്ചു. കഴിഞ്ഞ ദിവസം ഗുണ്ടൂരില്‍ …
വൈ.എസ്.ആര്‍. വിജയലക്ഷ്മി പാര്‍ട്ടി പ്രാഥമിക അംഗത്വം രാജിവച്ചു Read More