15 ശിവസേന വിമത എം.എല്‍.എമാര്‍ക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ നല്‍കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഏക്നാഥ് ഷിന്‍ഡേയ്ക്കൊപ്പമുള്ള 15 ശിവസേന വിമത എം.എല്‍.എമാര്‍ക്ക്‌ വൈ പ്ലസ് കാറ്റഗറി സുരക്ഷ നല്‍കി കേന്ദ്ര സര്‍ക്കാര്‍. മഹാരാഷ്ട്രയിലുള്ള ഇവരുടെ കുടുംബങ്ങള്‍ക്കും ഇതേ സുരക്ഷ ലഭിക്കുമെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. 38 വിമത എം.എല്‍.എമാര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത്സിങ് …

15 ശിവസേന വിമത എം.എല്‍.എമാര്‍ക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ നല്‍കി കേന്ദ്ര സര്‍ക്കാര്‍ Read More