
റിപ്പോര്‍ട്ട്
എക്‌സ് എക്‌സ് എക്‌സ് പാര്‍ട്ട് 2വില്‍ സേനയെയും പതാകയെയും അപമാനിച്ചു: എക്താ കപൂറിനെതിരേ എഫ്‌ഐആര്‍
By ന്യൂസ് ഡെസ്ക്
•
June 7, 2020
ന്യൂഡല്‍ഹി: പ്രമുഖ ബോളിവുഡ് നിര്‍മ്മാതാവ് എകതാ കപൂറിനെതിരെ കാമസൂത്ര അടിസ്ഥാനമാക്കി നിര്‍മ്മിച്ച വെബ് സീരിസായ എക്‌സ് എക്‌സ് എക്‌സ് പാര്‍ട്ട് -2വില്‍ ഇന്ത്യന്‍ സേനയെയും പതാകയെയും അപമാനിച്ചതിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇന്‍ഡോര്‍ സ്വദേശികളായ...
Read full story

