വിദ്യാർത്ഥിനിക്ക് പാമ്പു കടിയേറ്റ സംഭവത്തില്‍ ബാലാവകാശ കമ്മീഷൻ കേസെടുത്തു
തിരുവനന്തപുരം: സ്‌കൂളിലെ ക്ലാസ് മുറിയില്‍ വച്ച് വിദ്യാർത്ഥിനിക്ക് പാമ്പു കടിയേറ്റ സംഭവത്തില്‍ ബാലാവകാശ കമ്മീഷൻ കേസെടുത്തു. വിഷയത്തില്‍ ഡി.ഇ.ജി,ഡി.പി.ഇ എന്നിവരില്‍ നിന്ന് കമ്മീഷൻ റിപ്പോർട്ട് തേടി.നെയ്യാറ്റിൻകരയിലെ ചെങ്കല്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ നേഹയ്ക്കാണ് പാമ്പു കടിയേറ്റത്. ക്ലാസ് …
വിദ്യാർത്ഥിനിക്ക് പാമ്പു കടിയേറ്റ സംഭവത്തില്‍ ബാലാവകാശ കമ്മീഷൻ കേസെടുത്തു Read More