മത്സ്യ ബന്ധനത്തിനിടയില്‍ തൊഴിലാളിക്ക് മസ്തിഷ്‌കാഘാതം , മൃതദേഹം നാട്ടിലെത്തിച്ചു
ദമ്മാം : മത്സ്യ ബന്ധനത്തിനിടയില്‍ മസ്തിഷ്‌കാഘാതം ഉണ്ടായതിനെ തുടര്‍ന്ന് മത്സ്യ തൊഴിലാളി മരിച്ചു. തമിഴ്നാട് കന്യാകുമാരി സ്വദേശിയായ സേവ്യര്‍ യേശുനേഷനാണ് മരിച്ചത് . മൃതദേഹം നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യ വിഭാഗത്തിന്റെ സഹായത്തോടെ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ചു. കരയില്‍ നിന്ന് നാലുമണിക്കൂര്‍ അകലെ …
മത്സ്യ ബന്ധനത്തിനിടയില്‍ തൊഴിലാളിക്ക് മസ്തിഷ്‌കാഘാതം , മൃതദേഹം നാട്ടിലെത്തിച്ചു Read More