ചൂരക്കാട്ടുകര ഗവ. യുപി സ്കൂളിന് ഒരു കോടി രൂപ അനുവദിച്ചു

 അടാട്ട് ഗ്രാമപഞ്ചായത്തിലെ ചൂരക്കാട്ടുകര ഗവ. യുപി സ്കൂളിന്റെ പുതിയ കെട്ടിടത്തിനായി ഒരു കോടി രൂപ അനുവദിച്ചു. 100 വർഷത്തിലധികം പഴക്കമുള്ള വിദ്യാലയത്തിലെ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായി സ്കൂൾ പിടിഎ അധികൃതരുടെ അഭ്യർത്ഥനയെ തുടർന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി …

ചൂരക്കാട്ടുകര ഗവ. യുപി സ്കൂളിന് ഒരു കോടി രൂപ അനുവദിച്ചു Read More

തൊഴിൽസഭ: നൈപുണ്യ പരിശീലനത്തിന് വൈഭവ് വടക്കാഞ്ചേരി

തൊഴിൽസഭയിൽ പങ്കെടുത്തവർക്കായി വടക്കാഞ്ചേരി നഗരസഭ ഒരുക്കുന്ന നൈപുണ്യ പരിശീലന പരിപാടിയുടെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ നിർവഹിച്ചു. വൈഭവ് വടക്കാഞ്ചേരി എന്ന പേരിൽ അസാപ്പിന്റെ കൂടി നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.   ഒക്ടോബർ 22 മുതൽ നഗരസഭ നടത്തിയ തൊഴിൽസഭകളിൽ …

തൊഴിൽസഭ: നൈപുണ്യ പരിശീലനത്തിന് വൈഭവ് വടക്കാഞ്ചേരി Read More

തൃശൂർ പൂരം എക്സിബിഷനിൽ കുടുംബശ്രീ സ്റ്റാളിന് തുടക്കമായി

തനിമയാർന്ന വിഭവങ്ങളുമായി തൃശൂർ പൂരം എക്സിബിഷനിൽ കുടുംബശ്രീ സ്റ്റാളിന് തുടക്കമായി. സ്റ്റാളിന്റെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പൂരം എക്സിബിഷനിലെ സ്ഥിര സാന്നിധ്യമാണ് കുടുംബശ്രീ ഉല്പന്നങ്ങൾ. കേരളത്തിന്റെ തനിമയും, …

തൃശൂർ പൂരം എക്സിബിഷനിൽ കുടുംബശ്രീ സ്റ്റാളിന് തുടക്കമായി Read More

തൃശ്ശൂർ: വെളപ്പായ – മെഡിക്കല്‍ കോളേജ് റോഡിന് 98 ലക്ഷം രൂപ അനുവദിച്ചു

തൃശ്ശൂർ: വെളപ്പായ – തൃശൂര്‍ മെഡിക്കല്‍ കോളേജ് റോഡ് ബി.എം. ആന്റ്  ബി.സി. നിലവാരത്തില്‍ പുനരുദ്ധരിക്കാന്‍ 98 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായി. 2021 – 22 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ ബഡ്ജറ്റില്‍ ഈ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി ഉള്‍പ്പെടുത്തിയിരുന്നു. …

തൃശ്ശൂർ: വെളപ്പായ – മെഡിക്കല്‍ കോളേജ് റോഡിന് 98 ലക്ഷം രൂപ അനുവദിച്ചു Read More

തൃശ്ശൂർ: മച്ചാട് ഹയർ സെക്കന്ററി സ്കൂളിന് ഇനി പുതിയ കെട്ടിടം

തൃശ്ശൂർ: മച്ചാട് ഗവ.ഹയർസെക്കന്ററി സ്‌കൂളിന് ഇനി പുതിയ കെട്ടിടം. കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ സ്ഥലം സന്ദർശിച്ച് നിർമ്മാണ പ്രവർത്തികൾ വിലയിരുത്തി.  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പ്ലാൻ ഫണ്ടിൽ നിന്ന് 2 കോടി രൂപ …

തൃശ്ശൂർ: മച്ചാട് ഹയർ സെക്കന്ററി സ്കൂളിന് ഇനി പുതിയ കെട്ടിടം Read More