കൊച്ചിയില്‍ വികസിപ്പിച്ച വൂള്‍ഫ്‌ എയര്‍മാസ്‌കിന്‌ 30 രാജ്യങ്ങളില്‍നിന്ന്‌ ഓര്‍ഡര്‍

കൊച്ചി: മുറിക്കുളളിലെ കോവിഡ്‌ വൈറസുകളെ നശിപ്പിക്കുന്ന വൂള്‍ഫ്‌ എയര്‍മാസ്‌ക്ക്‌ ഉപകരണത്തിന്‌ 30 രാജ്യങ്ങളില്‍നിന്ന് ഓര്‍ഡര്‍ ലഭിച്ചു. കൊച്ചിയിലെ ഓള്‍ എബൗട്ട്‌ ഇന്നവേഷന്‍സ്‌ എന്ന സറ്റാര്‍ട്ട്‌പ്പാണ്‌ ഈ ഉപകരണം വികസിപ്പിച്ചത്‌. അന്തരീക്ഷ വായുവിലെ ദോഷകരമായ വൈറസുകളെ നശിപ്പിക്കുന്ന വൂള്‍ഫ്‌ എയര്‍ മാസ്‌ക്‌ പ്രവര്‍ത്തിപ്പിച്ച്‌ …

കൊച്ചിയില്‍ വികസിപ്പിച്ച വൂള്‍ഫ്‌ എയര്‍മാസ്‌കിന്‌ 30 രാജ്യങ്ങളില്‍നിന്ന്‌ ഓര്‍ഡര്‍ Read More