കൊച്ചി ജലഗതാഗത പദ്ധതിക്ക്‌ പുതുക്കിയ ഭരണാനുമതി

തിരുവനന്തപുരം; കൊച്ചിയിലെ സംയോജിത ജലഗതാഗത പദ്ധതിക്ക്‌ 1064.83 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി. ജര്‍മ്മന്‍ ധനകാര്യ സ്ഥാപനമായ കെഎഫ്‌ ഡബ്ല്യുവില്‍ നിന്ന്‌ ഇതിലേക്ക്‌ 228.76 കോടി രൂപ വായ്‌പയെടുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നേരത്തെ 774 കോടി രൂപയുടെ പദ്ധതിയാണ് തീരുമാനിച്ചിരുന്നത്‌. …

കൊച്ചി ജലഗതാഗത പദ്ധതിക്ക്‌ പുതുക്കിയ ഭരണാനുമതി Read More