സാഹയുടെ ആരോപണങ്ങള്‍ക്കു മറുപടിയുമായി കോച്ച് രാഹുല്‍ ദ്രാവിഡ്
കൊല്‍ക്കത്ത: തന്നോടു വിരമിക്കാന്‍ നിര്‍ദേശിച്ചെന്ന ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വൃദ്ധിമാന്‍ സാഹയുടെ ആരോപണങ്ങള്‍ക്കു മറുപടിയുമായി കോച്ച് രാഹുല്‍ ദ്രാവിഡ്. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ്, ട്വന്റി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ വിരമിക്കാന്‍ നിര്‍ദേശിച്ചെന്നാണു …
സാഹയുടെ ആരോപണങ്ങള്‍ക്കു മറുപടിയുമായി കോച്ച് രാഹുല്‍ ദ്രാവിഡ് Read More