സെനഗലിൽ ബോട്ട് തീപ്പിടിച്ച് മുങ്ങി 140 കുടിയേറ്റക്കാർ മരിച്ചു , 2020 ലെ ഏറ്റവും വലിയ ബോട്ട് ദുരന്തമെന്ന് യു എൻ

ഡക്കാർ: സെനഗൽ തീരത്ത് ബോട്ട് തീപ്പിടിച്ച് മുങ്ങി 140 കുടിയേറ്റക്കാർ മരണമടഞ്ഞതായി റിപ്പോര്‍ട്ട്. 2020 ൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ ബോട്ട് ദുരന്തമാണിതെന്നും 200 പേരുണ്ടായിരുന്ന ബോട്ടിലെ 60 പേരെ മാത്രമേ രക്ഷിക്കാനായുള്ളൂവെന്നും യുഎൻ മൈഗ്രേഷൻ ഏജൻസി അറിയിച്ചു. ശനിയാഴ്ച കാനറി …

സെനഗലിൽ ബോട്ട് തീപ്പിടിച്ച് മുങ്ങി 140 കുടിയേറ്റക്കാർ മരിച്ചു , 2020 ലെ ഏറ്റവും വലിയ ബോട്ട് ദുരന്തമെന്ന് യു എൻ Read More