
റിപ്പോര്‍ട്ട്
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം എട്ട് കോടി കടന്നു, ഒന്നാം സ്ഥാനത്ത് അമേരിക്ക തന്നെ
By ന്യൂസ് ഡെസ്ക്
•
December 27, 2020
ലണ്ടൻ: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം എട്ട് കോടി കടന്നു. പുതുതായി 4,70,876 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. മരണസംഖ്യ 17,56,938 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി അറുപത്തിനാല് ലക്ഷം പിന്നിട്ടു. ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഒന്നാം...
Read full story



