വേള്‍ഡ് പാരാ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയ വിദേശ കോച്ചുമാര്‍ക്ക് തെരുവ് നായകളുടെ കടിയേറ്റു

ന്യൂഡല്‍ഹി|ഡല്‍ഹിയില്‍ വേള്‍ഡ് പാരാ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയ വിദേശ കോച്ചുമാര്‍ക്ക് തെരുവ് നായകളുടെ കടിയേറ്റു. കെനിയയുടെ സ്പ്രിന്റ് കോച്ച് ഡെന്നിസ് വാന്‍സോ, ജപ്പാന്റെ അസിസ്റ്റന്റ് കോച്ച് മികോ ഒകുമത്സു എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇരുവരെയും സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികത്സ നല്‍കി. …

വേള്‍ഡ് പാരാ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയ വിദേശ കോച്ചുമാര്‍ക്ക് തെരുവ് നായകളുടെ കടിയേറ്റു Read More

മാർപാപ്പയെ അനുസ്മരിച്ച് മമ്മൂട്ടി : കുലീനനായ ഒരു ആത്മാവിനെ ലോകത്തിന് നഷ്ടപ്പെട്ടിരിക്കുന്നു

മാർപാപ്പയെ അനുസ്മരിച്ച് മമ്മുട്ടി.സോഷ്യൽ മീഡിയയിലൂടെയാണ് മമ്മൂട്ടി ഫ്രാൻസിസ് മാർപാപ്പയെ അനുസ്മരിച്ചത്. “ഇന്ന് ലോകത്തിന് കുലീനനായ ഒരു ആത്മാവിനെ നഷ്ടപ്പെട്ടിരിക്കുന്നു. മനുഷ്യാവകാശങ്ങളോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത എന്നെന്നേക്കുമായി നിലകൊള്ളും. അദ്ദേഹത്തിന്റെ ആത്മാവിനുവേണ്ടി പ്രാർത്ഥിക്കുന്നു.” മമ്മൂട്ടി എഴുതി. ചരിത്രം തിരുത്തിക്കുറിച്ചാണ്‌ 2013 മാർച്ച് 13-ന് …

മാർപാപ്പയെ അനുസ്മരിച്ച് മമ്മൂട്ടി : കുലീനനായ ഒരു ആത്മാവിനെ ലോകത്തിന് നഷ്ടപ്പെട്ടിരിക്കുന്നു Read More

ഡോണള്‍ഡ് ട്രംപിന് കനത്ത തിരിച്ചടി നല്‍കി ചൈന

ബെയ്ജിംഗ് | അമേരിക്ക പ്രഖ്യാപിച്ചത് പോലെ ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് 34 ശതമാനം തീരുവ ഏർപ്പെടുത്തി ചൈന. മേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പകര തീരുവ പ്രഖ്യാപനത്തിന് കനത്ത തിരിച്ചടി നല്‍കി ചൈന. ട്രംപിന്റെ തീരുവ പ്രഖ്യാപനത്തിന് വിവിധ ലോക രാജ്യങ്ങളും …

ഡോണള്‍ഡ് ട്രംപിന് കനത്ത തിരിച്ചടി നല്‍കി ചൈന Read More

ലോക കൈയക്ഷര മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി തിരുവനന്തപുരം സ്വദേശിയായ ഫേബ സാറ സജി

തിരുവനന്തപുരം: അമേരിക്കയിലെ ഹാൻഡ് റൈറ്റിംഗ് റിപ്പയർ സംഘടിപ്പിച്ച ലോക കൈയക്ഷര മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി തിരുവനന്തപുരം സ്വദേശിയായ ഫേബ സാറ സജി.പട്ടം സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർഥിനിയായ ഫേബ ജൂനിയർ വിഭാഗത്തിലാണ് രണ്ടാം …

ലോക കൈയക്ഷര മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി തിരുവനന്തപുരം സ്വദേശിയായ ഫേബ സാറ സജി Read More

ലോക മതപാര്‍ലമെന്റിന് വത്തിക്കാനില്‍ തുടക്കമായി : ഫ്രാന്‍സിസ് മാര്‍പാപ്പ സമ്മേളനത്തെ ആശീര്‍വദിക്കും

റോം: ആഗോള ക്രൈസ്തവ സഭയുടെ ആസ്ഥാനമായ വത്തിക്കാനില്‍ ലോക മതപാര്‍ലമെ.ന്റിന് തുടക്കമായി . 2024 ഡിസംബര്‍ 1 വരെ തുടരും..ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമിയുടെ അധ്യക്ഷതയിലാണ് സമ്മേളനം തുടങ്ങിയത്. മതങ്ങളുടെ ഏകതയും സൗഹാര്‍ദവും സമത്വവും പ്രചരിപ്പിക്കുക എന്നതാണ് മുഖ്യലക്ഷ്യം. സമ്മേളന …

ലോക മതപാര്‍ലമെന്റിന് വത്തിക്കാനില്‍ തുടക്കമായി : ഫ്രാന്‍സിസ് മാര്‍പാപ്പ സമ്മേളനത്തെ ആശീര്‍വദിക്കും Read More

ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ വത്തിക്കാനില്‍ നടക്കുന്ന ലോകമത പാര്‍ലമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ശിവഗിരി : ശ്രീനാരായണ ഗുരുദേവന്‍ ആലുവാ അദ്വൈതാശ്രമത്തില്‍ വച്ച്‌ ഇദംപ്രഥമമായി നടത്തിയ സര്‍വ്വമത സമ്മേളനത്തിന്റെ ശതാബ്ദിയുടെ ഭാഗമായി ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ വത്തിക്കാനില്‍ വച്ച്‌ നടത്തുന്ന ലോകമത പാര്‍ലമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നവംബർ 29, 30 ഡിസംബര്‍ 1 തീയതികളിലായി നടത്തപ്പെടുന്ന …

ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ വത്തിക്കാനില്‍ നടക്കുന്ന ലോകമത പാര്‍ലമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി Read More

നമുക്കു വേണ്ടത് ഉദാസീനമായ ഒരു സഭയല്ല, മറിച്ച്‌ കർമനിരതയായ സഭയാണ് : ഫ്രാൻസിസ് മാർപാപ്പ

.വത്തിക്കാൻ: നമ്മുടെ കാലഘട്ടം അഭിമുഖീകരിക്കുന്ന അടിയന്തര പ്രശ്നങ്ങള്‍ക്കുനേരേ കണ്ണടയ്ക്കാതെ ലോകത്തിന്‍റെ നിലവിളി കേള്‍ക്കുന്ന ഒരു സഭ വേണമെന്ന് ഫ്രാൻസിസ് മാർപാപ്പ.ഇന്നത്തെ സ്ത്രീ-പുരുഷന്മാർ ഉന്നയിക്കുന്ന ചോദ്യങ്ങള്‍, നമ്മുടെ കാലത്തെ വെല്ലുവിളികള്‍, സുവിശേഷവത്കരണത്തിന്‍റെ അനിവാര്യത, മനുഷ്യരാശിയെ ബാധിക്കുന്ന അനേകം മുറിവുകള്‍ എന്നിവയ്ക്കു മുമ്പില്‍ സഭയ്ക്ക് …

നമുക്കു വേണ്ടത് ഉദാസീനമായ ഒരു സഭയല്ല, മറിച്ച്‌ കർമനിരതയായ സഭയാണ് : ഫ്രാൻസിസ് മാർപാപ്പ Read More

രത്തൻ ടാറ്റ അന്തരിച്ചു

മുംബൈ: വ്യവസായ പ്രമുഖനും ടാറ്റാ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എമിരറ്റ്സുമായ രത്തന്‍ ടാറ്റ (86) അന്തരിച്ചു.ടാറ്റ സൺസ് മുൻ ചെയർമാനായ അദ്ദേഹം ഇമെരിറ്റസ് ചെയർമാനായി പ്രവർത്തിച്ചുവരികയായിരുന്നു.2024 ഒക്ടോബർ 9ന് രാത്രി പതിനൊന്നേമുക്കാലിനാണ് മരണം സംബന്ധിച്ച് ടാറ്റ സൺസിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. രക്തസമ്മർദം …

രത്തൻ ടാറ്റ അന്തരിച്ചു Read More

ലോകത്തിലെ ആദ്യ സ്റ്റാമ്പായ പെനി ബ്ലാക്കിന്‍റെ പ്രദർശനമൊരുക്കി ഡോ. കെ. ജയപ്രകാശ്.

തൃശൂർ: ഒക്ടോബർ 9 ദേശീയ തപാൽദിനം. ഈ തപാല്‍ദിനത്തില്‍ ലോകത്തിലെ ആദ്യ സ്റ്റാമ്പായ പെനി ബ്ലാക്കിന്‍റെ പ്രദർശനമൊരുക്കി ഡോ. കെ. ജയപ്രകാശ്. ഒക്ടോബർ 9ന് രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെ തൃശൂർ ഹെഡ് പോസ്റ്റ് ഓഫീസിലാണു പ്രദർശനം.16 സ്റ്റാമ്പുകളടങ്ങുന്ന …

ലോകത്തിലെ ആദ്യ സ്റ്റാമ്പായ പെനി ബ്ലാക്കിന്‍റെ പ്രദർശനമൊരുക്കി ഡോ. കെ. ജയപ്രകാശ്. Read More

കൃഷിഭൂമികളും ജനവാസമേഖലകളും ഇഎസ്‌എ പരിധിയില്‍നിന്ന്ഒഴിവാക്കണം:മാര്‍ തോമസ് തറയില്‍

തിരുവനന്തപുരം: ഇഎസ്‌എ (പരിസ്ഥിതി ദുര്‍ബല പ്രദേശം) കരട് വിജ്ഞാപനത്തില്‍ സംസ്ഥാനത്ത് ക്രമപ്രകാരം സ്വീകരിക്കേണ്ട നടപടികള്‍ പൂര്‍ത്തിയാക്കി കൃഷിഭൂമികളും ജനവാസമേഖലകളും ഇഎസ്‌എ പരിധിയില്‍നിന്ന് ഒഴിവാക്കണമെന്നു ചങ്ങനാശേരി അതിരൂപത നിയുക്ത ആര്‍ച്ച്‌ബിഷപ്പും സീറോമലബാര്‍ സഭ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ കണ്‍വീനറുമായ മാര്‍ തോമസ് തറയില്‍ …

കൃഷിഭൂമികളും ജനവാസമേഖലകളും ഇഎസ്‌എ പരിധിയില്‍നിന്ന്ഒഴിവാക്കണം:മാര്‍ തോമസ് തറയില്‍ Read More