കട്ടപ്പന: ബൈക്ക്, ലോറിയുടെ പിന്നില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കട്ടപ്പന കല്ലുകുന്ന് പുത്തന്‍പുരക്കല്‍ സുബിന്‍ സുരേന്ദ്രന്‍ (20) ആണ് മരിച്ചത്. 2021 മേയ് 19ന് കട്ടപ്പനക്ക് സമീപം പാറക്കടവ് ബൈപ്പാസില്‍ വെച്ചായിരുന്നു അപകടം....
Read full story



