ജ്യോതികയുടെ വര്‍ക്കൗട്ട്; വൈറലായി വീഡിയോ
മുംബൈ: തലകുത്തി നിന്ന് കഠിന വര്‍ക്കൗട്ട് ചെയ്യുന്ന ജ്യോതികയുടെ വീഡിയോ സമൂഹമാധ്യമത്തില്‍ തരംഗമാകുന്നു. ‘മോം’ തിരിച്ചിട്ടാല്‍ ‘വാവ്’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ. ഇതുവരെ നാല് മില്യണ്‍ കാഴ്ചക്കാരെ നേടിക്കഴിഞ്ഞു. മുംബൈയിലേക്ക് താമസം മാറിയെന്ന് കഴിഞ്ഞ മാസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 70 കോടി …
ജ്യോതികയുടെ വര്‍ക്കൗട്ട്; വൈറലായി വീഡിയോ Read More