മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രെ ആ​രോ​പ​ണം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബി​നു ചു​ള്ളി​യി​ലി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു

ആ​ല​പ്പു​ഴ: മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബി​നു ചു​ള്ളി​യി​ലി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ല​ഹ​രി​ക്ക​ട​ത്ത് കേ​സി​ലെ ആ​രോ​പ​ണ വി​ധേ​യ​ന്‍റെ കാ​ര്‍ സ​ജി ചെ​റി​യാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ഉ​പ​യോ​ഗി​ച്ചു​വെ​ന്ന് ബി​നു പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് സ​ജി ചെ​റി​യാ​ൻ ചെ​ങ്ങ​ന്നൂ​ര്‍ …

മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രെ ആ​രോ​പ​ണം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബി​നു ചു​ള്ളി​യി​ലി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു Read More

ഒ ജെ ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ

തിരുവനന്തപുരം | യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒ ജെ ജനീഷിനെ തിരഞ്ഞെടുത്തു. നിലവിൽ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റാണ്. ലൈംഗികാരോപണം ഉയർന്നതിനെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ച ഒഴിവിലാണ് നിയമനം. ബിനു ചുള്ളിയിലാണ് വർക്കിംഗ് പ്രസിഡന്റ്. ദേശീയ പ്രസിഡന്റ് ഉദയ് …

ഒ ജെ ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ Read More

പട്ടാളി മക്കള്‍ കക്ഷി പാർട്ടി അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്ത് ഡോ. എസ്. രാംദാസ്

വില്ലുപുരം: 2026 നിയമസഭാ തെരഞ്ഞെ‌ടുപ്പ് മുന്നില്‍ക്കണ്ട് പട്ടാളി മക്കള്‍ കക്ഷി പാർട്ടി നേതൃത്വം പുനഃസംഘടിപ്പിച്ചു. .പാർട്ടി അധ്യക്ഷസ്ഥാനത്തു നിന്നു മകനെ നീക്കം ചെയ്ത് പാർട്ടിയുടെ പൂർണനിയന്ത്രണം ഡോ.എസ്. രാംദാസ് ഏറ്റെടുത്തു. മകൻ അൻപുമണി രാംദാസിനെ വർക്കിംഗ് പ്രസിഡന്‍റായി തരംതാഴ്ത്തി .പാർട്ടി സ്ഥാപകൻകൂടിയായ …

പട്ടാളി മക്കള്‍ കക്ഷി പാർട്ടി അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്ത് ഡോ. എസ്. രാംദാസ് Read More