
റിപ്പോര്‍ട്ട്
മന്ത്രി സജി ചെറിയാനെതിരെ ആരോപണം: യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിലിനെതിരെ പോലീസ് കേസെടുത്തു
By ന്യൂസ് ഡെസ്ക്
•
February 3, 2026
ആലപ്പുഴ: മന്ത്രി സജി ചെറിയാനെതിരെ ആരോപണം ഉന്നയിച്ച യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിലിനെതിരെ പോലീസ് കേസെടുത്തു. ലഹരിക്കടത്ത് കേസിലെ ആരോപണ വിധേയന്റെ കാര്‍ സജി ചെറിയാന് തെരഞ്ഞെടുപ്പ് കാലത്ത് ഉപയോഗിച്ചുവെന്ന് ബിനു...
Read full story

