ആശാവര്‍ക്കര്‍മാര്‍ തല മുണ്ഡനം ചെയ്തും മുടി മുറിച്ചും പ്രതിഷേധിച്ചു

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കല്‍ ആശാവര്‍ക്കര്‍മാര്‍ തല മുണ്ഡനം ചെയ്തും മുടി മുറിച്ചും പ്രതിഷേധിച്ചു.ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കുക, പെന്‍ഷന്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം. സമരം അമ്പതാം ദിവസത്തിലേക്ക് കടന്ന ദിനത്തിലാണ് ആശമാര്‍ മുടിമുറിച്ച് പ്രതിഷേധിച്ചിരിക്കുന്നത്. 2024 ഫെബ്രുവരി 10-ന് ആരംഭിച്ച …

ആശാവര്‍ക്കര്‍മാര്‍ തല മുണ്ഡനം ചെയ്തും മുടി മുറിച്ചും പ്രതിഷേധിച്ചു Read More

സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല രാപ്പകല്‍ സമരവുമായി അങ്കണവാടി ജീവനക്കാരും

തിരുവനന്തപുരം| സെക്രട്ടറിയേറ്റ് പടിക്കല്‍ അങ്കണവാടി ജീവനക്കാർ അനിശ്ചിതകാല രാപ്പകല്‍ സമരം തുടങ്ങി. മിനിമം കൂലി 21000 രൂപ ആക്കണം, കുടിശ്ശികയായ ക്ഷേമനിധി ആനുകൂല്യം വിതരണം ചെയ്യണം, വിരമിക്കല്‍ ആനുകൂല്യം വേണം എന്നതടക്കമുള്ള ആവശ്യം ഉന്നയിച്ചാണ് സമരം. സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഓണറേറിയം …

സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല രാപ്പകല്‍ സമരവുമായി അങ്കണവാടി ജീവനക്കാരും Read More

സംസ്ഥാന സർക്കാർ ആശാവർക്കർമാരുടെ സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നു : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

തിരുവനന്തപുരം : സംസ്ഥാന സർക്കാർ ആശാവർക്കർമാരുടെ സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.എന്നാല്‍ ജനങ്ങള്‍ ആശാവർക്കർമാർക്കൊപ്പമാണ്. കേരള ജനത ഒറ്റക്കെട്ടായാണ് ആശാവർക്കർമാർക്ക് മുത്തം കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ മഹിളാമോർച്ച നടത്തിയ സെക്രട്ടറിയേറ്റ് സമരം ഉദ്ഘാടനം …

സംസ്ഥാന സർക്കാർ ആശാവർക്കർമാരുടെ സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നു : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ Read More

പാണത്തൂരിൽ തടി കയറ്റി വന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞ് നാല് പേർ മരിച്ചു

കാഞ്ഞങ്ങാട്: പാണത്തൂരിൽ തടി കയറ്റി വന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞ് നാല് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. വൈകുന്നേരമാണ് അപകടം. പാണത്തൂർ പരിയാരത്ത് തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് 200 അടി താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. പാണത്തൂർ …

പാണത്തൂരിൽ തടി കയറ്റി വന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞ് നാല് പേർ മരിച്ചു Read More

കോഴിക്കോട്: രേഖകള്‍ ഹാജരാക്കണം

കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡ്, മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യുട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ഫണ്ടില്‍ നിന്നും ബാങ്ക് മുഖേന പെന്‍ഷന്‍/കുടുംബപെന്‍ഷന്‍ കൈപ്പറ്റി വരുന്ന എല്ലാ ഗുണഭോക്താക്കളും ബാങ്ക് അക്കൗണ്ട് നമ്പര്‍, മേല്‍വിലാസം, ടെലഫോണ്‍ നമ്പര്‍ എന്നിവ വ്യക്തമാക്കിയുള്ള, വില്ലേജ് ഓഫീസര്‍/ഗസറ്റഡ് ഓഫീസര്‍/ബാങ്ക് …

കോഴിക്കോട്: രേഖകള്‍ ഹാജരാക്കണം Read More

മറഡോണയുടെ ശവപ്പെട്ടി തുറന്ന് മൃതദേഹത്തിന്റെ തല ഉയർത്തിപ്പിടിച്ച് തമ്പ് കാണിച്ച് ഫോട്ടോയെടുത്ത് സെമിത്തേരിയിലെ തൊഴിലാളികൾ

ബ്യൂണസ് അയേഴ്സ്: ഡീഗോ മറഡോണയുടെ ശവപ്പെട്ടി തുറന്ന് തമ്പ് കാണിച്ച് അഭിവാദ്യം ചെയ്യുന്ന സെമിത്തേരി തൊഴിലാളികളുടെ ചിത്രം അർജൻന്റിനിയൻ മാധ്യമങ്ങൾ പുറത്തു വിട്ടു. സെമിത്തേരിയിലെ മൂന്ന് തൊഴിലാളികളാണ് ഫോട്ടോകളിൽ ഉള്ളത്. ഒരു ചിത്രത്തിൽ മൃതദേഹത്തിന്റെ തല ഒരാൾ കൈ കൊണ്ട് താങ്ങി …

മറഡോണയുടെ ശവപ്പെട്ടി തുറന്ന് മൃതദേഹത്തിന്റെ തല ഉയർത്തിപ്പിടിച്ച് തമ്പ് കാണിച്ച് ഫോട്ടോയെടുത്ത് സെമിത്തേരിയിലെ തൊഴിലാളികൾ Read More

കർഷകത്തൊഴിലാളി ക്ഷേമ ബോർഡ്: അപേക്ഷകൾ ഓൺലൈനിൽ നൽകാം.

തിരുവനന്തപുരം: കോവിഡ് കാലത്ത് സർക്കാർ അനുവദിച്ച ആയിരം രൂപ ലഭിക്കുന്നതിന് കർഷകത്തൊഴിലാളി ക്ഷേമനിധി ഓഫീസിൽ നേരിട്ടെത്തി അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്ക് ഓൺലൈനിൽ അപേക്ഷ നൽകാം. www.karshakathozhilali.org  യിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അക്ഷയ കേന്ദ്രങ്ങൾ വഴിയും മൊബൈൽ ഫോൺ വഴിയും ലഭിക്കുന്ന സേവനം അംഗങ്ങൾ ഉപയോഗപ്പെടുത്തണം. …

കർഷകത്തൊഴിലാളി ക്ഷേമ ബോർഡ്: അപേക്ഷകൾ ഓൺലൈനിൽ നൽകാം. Read More

അതിഥി തൊഴിലാളികളുടെ ക്യാമ്പിലെ സൗകര്യങ്ങൾ വിലയിരുത്താൻ നിർദ്ദേശം നൽകി ബെഹ്‌റ

തിരുവനന്തപുരം മാർച്ച്‌ 30: അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളും മറ്റും സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനും ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. ഇതിനായി ജനമൈത്രി …

അതിഥി തൊഴിലാളികളുടെ ക്യാമ്പിലെ സൗകര്യങ്ങൾ വിലയിരുത്താൻ നിർദ്ദേശം നൽകി ബെഹ്‌റ Read More

അതിഥി തൊഴിലാളികളുടെ പാലായനം അനുവദിക്കരുതെന്ന നിർദ്ദേശവുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി മാർച്ച്‌ 29: രാജ്യത്ത്‌ കോവിഡ് 19ന്റെ സാഹചര്യം മുൻനിർത്തി അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് കർശന നിർദ്ദേശങ്ങളുമായി കേന്ദ്ര സർക്കാർ. ലോക്ക് ഡൗൺ നിലവിൽ വന്നതോടെ ജോലിയും ആഹാരവുംപോലും ഇല്ലാതാകുന്ന തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് എത്താൻ പരിശ്രെമിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര …

അതിഥി തൊഴിലാളികളുടെ പാലായനം അനുവദിക്കരുതെന്ന നിർദ്ദേശവുമായി കേന്ദ്രസർക്കാർ Read More

പായിപ്പാട് സ്ഥിതി ശാന്തമായി

ചങ്ങനാശ്ശേരി മാർച്ച്‌ 29: നാട്ടിലേക്ക് പോകണമെന്നും ഭക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയ അതിഥി തൊഴിലാളികൾ പ്രതിഷേധം നടത്തിയ പായിപ്പാടേക്ക് കൂടുതൽ പോലീസിനെ വിന്യസിക്കുന്നു. കോട്ടയം എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരിക്കും ഇതിനായി എത്തുക. അവശേഷിച്ച അതിഥി തൊഴിലാളികളെ പോലീസ് ലാത്തി …

പായിപ്പാട് സ്ഥിതി ശാന്തമായി Read More