തൊഴിലാളി ഫാക്ടറിക്കുളളില്‍ ജീവനൊടുക്കി
തിരുവനന്തപുരം: പൂട്ടിക്കിടക്കുന്ന കൊച്ചുവേളി ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ കമ്പനിയില്‍ കയറ്റിറക്ക് തൊഴിലാളി ജീവനൊടുക്കി. വേളി മാധവപുരം പുതുവല്‍ പുത്തന്‍വീട്ടില്‍ പ്രബുലകുമാര്‍ (50) ആണ് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇന്നലെ രാവിലെ ആറരയോടെയാണ് മൃതദേഹം കണ്ടത്. ഫാക്ടറിയിലെ തൊഴിലാളികള്‍ വസ്ത്രം മാറുന്ന …
തൊഴിലാളി ഫാക്ടറിക്കുളളില്‍ ജീവനൊടുക്കി Read More