‘വനിതകളുടെ മാനസികാരോഗ്യം കോവിഡ് കാലത്ത്’ – വെബിനാർ നടത്തി
മാനസികാരോഗ്യം സംബന്ധിച്ച പുതിയ തിരിച്ചറിവ് സമൂഹത്തിന് നൽകാൻ കോവിഡ് കാലം വഴി തുറന്നതായി വെബിനാർ നിരീക്ഷിച്ചു. കണ്ണൂരിലെ ഫീൽഡ് ഔട്ട്റീച്ച് ബ്യൂറോ സംഘടിപ്പിച്ച വനിതകളുടെ മാനസികാരോഗ്യം കോവിഡ് കാലത്ത് എന്ന വിഷയത്തിലെ വെബിനാറിലാണ് ഈ നിരീക്ഷണം. ജില്ലാ സ്കൂൾ മാനസികാരോഗ്യ പദ്ധതി നോഡൽ …
‘വനിതകളുടെ മാനസികാരോഗ്യം കോവിഡ് കാലത്ത്’ – വെബിനാർ നടത്തി Read More